സഹധര്‍മശ്ച്ചര്യതാം

സഹധര്‍മശ്ച്ചര്യതാം

നമുക്കൊപ്പം നടക്കാം
നമുക്കൊപ്പം പറയാം 

നമുക്കൊപ്പം ഉണ്ണാം
നമുക്കൊപ്പം ചിരിക്കാം 

നമുക്കൊപ്പം ഇരിക്കാം
നമുക്കൊപ്പം കരയാം
നമുക്കൊപ്പം ചിന്തിക്കാം 

നമുക്കൊപ്പം ഓര്‍മിക്കാം
നമുക്കൊപ്പം സ്വപ്നം കാണാം
നമുക്കൊപ്പം നിലാവിലലിയാം
നമുക്കൊപ്പം മഴ കൊള്ളാം
നമുക്കൊപ്പം നീന്തിത്തുടിക്കാം
നമുക്കൊപ്പം പാട്ടു പാടാം
നമുക്കൊപ്പം ദു:ഖിച്ചിരിക്കാം
നമുക്കൊപ്പം ഉറങ്ങാം

നമുക്കൊപ്പം
ജീവിക്കാം


07/02/2011