മേഘക്കാറണിയില് കായാംബൂ തൂവിയതാരോ
മായക്കണ്ണാ നീയോ നിന്‍ ഗോപീവൃന്ദമോ
മോഹക്കടളിലകീ രാധയിവള്‍ നിന്‍ കാതലാള്‍
തേടുകയായ് സ്വരമധുരം രാഗവേണുവില്‍
താരത്തളിരിതളായ് തിരുമുടിയില്‍ പീലിക്കണ്ണിളകീ
മഞ്ഞത്തുകിലണിയില്‍ ഞൊറിയുകയായ് ഭാവതരംഗിണികള്‍
എന്‍ പരിഭവയമുനയിലലയിളകും നീ കുഴലൂതുമ്പോള്‍
കൊതിയായ് നിന്‍ പൊന്‍കഴല്‍ ചൂടും മണ്‍തരിയാവാന്‍
രാവിന്‍ മഞ്ഞണിയില്‍ പാടും രാഗമഞ്ജരികള്‍
കാവിന്‍ തിരുനടയില്‍ ആടും രാസനടനങ്ങള്‍
അറിയുന്നുണ്ടേ ഞാന്‍ നിന്‍ ഹൃദയവിലാസങ്ങള്‍
അറിയുന്നീലെ നീ കടംബായ് പൂക്കും എന്‍ ഹൃദയം മാത്രം

No comments:
Post a Comment